Friday, November 29, 2019

Hamsakka...veendum...

ഹംസാക്ക കഥകള്‍.. തുടരുന്നു..
സ്ഥലം .കോഴിക്കോടെ എയര്‍പോര്‍ട്ട്.തലേ ദിവസം വിളിച്ചു പറഞ്ഞു എയര്‍പോര്‍ട്ടില്‍ വരാനുള്ള സമയവും ഫ്ലൈറ്റ് നമ്പരും ഒക്കെ.ആകെ രണ്ടു കന്വേയര്‍ ബെല്ട്ടുകള്‍ ആണ് കോഴിക്കോടെ എയര്‍പോര്‍ട്ടില്‍ ഉള്ളത്.കസ്ടോംസ് പരിപാടികള്‍ കഴിഞ്ഞു താഴേക്കു ഇറങ്ങിയപ്പോള്‍ ഹംസക്ക കൈ വീശുന്നു പുറത്തു നിന്ന്..ഞാന്‍ ബടെ ഇണ്ട്‌ ട്ടോ...എന്ന്..സമാധാനം ആയി..ഇനി പെട്ടി കൂടി വന്നാല്‍ പുറത്തു പോകാം..നോക്കിയപ്പോള്‍ ഒന്നാം നമ്പര്‍ ബെല്‍റ്റില്‍ ഫ്ലൈറ്റ് നമ്പര്‍ വന്നു..എല്ലാ യാത്രക്കാരും തിങ്ങി കൂടി..എങ്ങനെയെങ്ങിലും ഇടിച്ചു കയറാന്‍ ഞാന്‍.......,,...അപ്പൊ അതാ ഫോണ്‍......,... ഇത്?? അയ്യോ ഹംസാക്കയാണല്ലോ..എന്ത് പറ്റി?
കുട്ട്യേ..ആ രണ്ടാം നമ്പര്‍ ബെല്ടിലേക്ക് പൊക്കോ ട്ടോ..ഒന്നാം നമ്പര്‍ സാധനം കേടാ..(.... ചിരി അടക്കി ഓടുന്നതിന്നിടയില്‍ നോക്കിയപ്പോള്‍.. അതാ പെട്ടികള്‍ നിരയായി രണ്ടാം ബെല്‍റ്റില്‍.. !!!!!!! ,!!!!)

അതാണ്‌ ഹംസാക്ക...

No comments:

Post a Comment

 AND THEN SUDDENLY it is June of 2026 and the monsoon came naturally. Though we complained about the scorching sun of March Aprl and May it ...