Friday, November 29, 2019

Classic Hamsakka....veendum..

ഹംസാക്കയുടെ ടാക്സിയില്‍ എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലേക്കു പോകുമ്പോള്‍ ആണ് എല്ലാ നാട്ടു വര്‍ത്തമാനങ്ങളും വിശദമായി അറിയുന്നത്..
അര മണിക്കൂറില്‍ പുള്ളി പല ലോക കാര്യങ്ങളും ചര്‍ച്ച ചെയ്യും...ഒരു കൈക്കൂലി വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാരനെ പറ്റി പറഞ്ഞപ്പോള്‍ ചോദിച്ചു..ഈ ഗവണ്മെന്റ് ജീവനക്കാര്‍ ഇങ്ങനെയായാല്‍ എന്ത് ചെയ്യും നമ്മള്‍?? (പ്രവാസിയുടെ രോഷം)!!

ഹംസാക്കയുടെ ഉത്തരം ഉടനെ വന്നു..ആ അല്ലാ കുട്ട്യേ..അതറിയില്ലേ.??ഗവണ്മെന്റ് പണി കിട്ടാന്‍ ബല്യ പണിയാ..പഷേണ്ടല്ലോ...കിട്ടിയാ പിന്നെ പണിയില്ല്യ 

No comments:

Post a Comment

 AND THEN SUDDENLY it is June of 2026 and the monsoon came naturally. Though we complained about the scorching sun of March Aprl and May it ...